വാരപ്പെട്ടി: ഇളങ്ങവം കക്കുഴിയിൽ ലളിതാംബിക (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, സന്തോഷ് കുമാർ, ജയശ്രീ, ശ്രീകല. മരുമക്കൾ: പുഷ്പ, പ്രീത, മോഹനൻ, തുളസീധരൻ.