കോതമംഗലം: പിണ്ടിമന മുത്തംകുഴി പാറപ്പുറത്തുകുടി പി.വി. ബാലകൃഷ്ണൻ (90 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ: വത്സല, പരേതനായ രാജീവ്, വികാസ്, വിനോദ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശാന്ത, സംഗീത, ജിബി.