പെരുമ്പാവൂർ: ഐരാപുരം തുരുത്തി ഇല്ലത്തു നീലകണ്ഠൻ ഇളയത് (90 - റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഐരാപുരത്തു വീട്ടുവളപ്പിൽ. ഭാര്യ: ഉമാദേവി അന്തർജ്ജനം. മക്കൾ: വാസുദേവൻ, ബേബി, ഷീല. മരുമക്കൾ: ഷീല, ലതിക, രാജരുദ്രൻ.