പൈങ്ങോട്ടൂർ: തൊമ്മിക്കുടിയിൽ (തടത്തിൽ) ടി.ഐ. ജേക്കബ് (കുഞ്ഞപ്പൻ - 84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പി.ഐ. ശോശാമ്മ (റിട്ട: സയന്റിഫിക് ഓഫീസർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മക്കൾ: അജു (കെ.എസ്.ഇ.ബി.) ബിലു. മരുമക്കൾ: ബിന്ദുമോൾ (സെക്രട്ടറിയേറ്റ്), വി.ജെ. സജി (സയന്റിസ്റ്റ്, വിക്രം സാരാഭായി സ്പേസ് സെന്റർ)