തലചായ്ക്കാനൊരിടം...കൊച്ചി മെട്രോയുടെ ഭാഗമായി നഗരസൗന്ദര്യവൽക്കരണം നടക്കുന്ന എം.ജി. റോഡിലെ ഓടയ്ക്ക് മുകളിൽ കിടന്നുറങ്ങുന്ന നായ