മുത്തോലപുരം: ചക്കാലപ്പാറയിൽ കെ.യു. നാരായണൻ (78) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ. മക്കൾ: കവിത, സതീഷ്, സന്തോഷ്. മരുമക്കൾ: വിജയൻ, നീത, വീണ.