പള്ളുരുത്തി: പരേതനായ കൊല്ലം പറമ്പിൽ കെ.ജെ. ജോസഫിന്റെ ഭാര്യ ഫിലോമിന ജോസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പള്ളുരുത്തി സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ലാലി, സാബു, ജൂഡി, ആൻഡ്രൂസ്, ഡെയ്സി. മരുമക്കൾ: പരേതനായ ഐ.ടി. തോമസ്, ഡോൺബോസ്കോ, ബെയ്സിൽ, റാണി, ഷാലറ്റ്, ജോസഫ് ലോബൻ.