ആരക്കുന്നം: ചേരുംകുഴിയിൽ സി.എ. ഗോപാലൻ (74, വാട്ടർ അതോറിറ്റി റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സതീഷ്, മീന, അനീഷ്. മരുമക്കൾ: ഇന്ദു, രവി, അമ്പിളി.