എളവൂർ: പരിയാടൻ (മണവാളൻ) വറീയത് ആന്റണി (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നംകുട്ടി. മക്കൾ: വിൽസി, ഷെൽസി, ജിൽസൺ. മരുമക്കൾ: ലൂയിസ്., ബോബൻ, സിമി.