പിറവം ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രുസ് സി.എസ്.ഐ പള്ളിയിൽ ആദ്യഫല പെരുന്നാളിന് ഇടവക വികാരി റവ.കെ.ഒ.രാജു കൊടിയേറ്റുന്നു.
പിറവം: ഇടപ്പള്ളിച്ചിറ സെന്റ്.ആൻഡ്രൂസ് സി. എസ്.ഐ പള്ളിയിൽ ആദ്യഫല പെരുന്നാളിന് കൊടിയേറി. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ.കെ.ഒ രാജു പെരുന്നാളിന് കൊടിയേറ്റി. നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ ഞായറാഴ്ച സമാപിക്കും