തൃശൂർ: ചിരയ്ക്കാക്കോട് പാണ്ടിപ്പറമ്പ് കച്ചിത്തോട് പാത്തിക്കുഴിയിൽ (കാളിയമ്മേലിൽ) വീട്ടിൽ (മുവാറ്റുപുഴ കായനാട് പാത്തിക്കുഴിയിൽ ) കുഞ്ഞപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ശാന്ത, പരേതനായ സോമൻ (കുട്ടൻ). മരുമക്കൾ: കൃഷ്ണൻകുട്ടി, ലത.