പിറവം: കക്കാട് എരുമപ്പെട്ടിയിൽ തോമസ് മാത്യുവിന്റെ ഭാര്യ ലിസി (57) നിര്യാതയായി. മക്കൾ: പ്രീത, പ്രീമ. മരുമക്കൾ: അഡ്വ.സിനു എം. ജോർജ്, ബിലീവ് സി. ജോയി (ഖത്തർ).