തളരാതെ...കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ജനകീയാസൂത്രണം 2019 പദ്ധതിയുടെ ഭാഗമായി ടൗൺ ഹാളിൽ സംഘടിപ്പിച്ച ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൗജന്യ സഹായ ഉപകരണ ക്യാമ്പിൽ മകന്റെ വൈകല്യത്തെ കുറിച്ച് ഡോക്ടറോട് പറയുന്ന പിതാവ്.