മൂവാറ്റുപുഴ: വാളകം കുടിയിരക്കത്തോട്ടത്തിൽ ഷാജികുമാറിന്റെ ടയർ റീട്രേഡിംഗ് കമ്പനി കത്തിനശിച്ചത്. ഇന്നലെ രാവിലെ പള്ളിച്ചിറങ്ങരയിലായി
രുന്നു സംഭവം. കെട്ടിടത്തിന്റെ പുറകുവശത്തെ ചാർത്തും ഗ്രൈൻഡിംഗ് മോട്ടറും പഴയ ടയറുകളും മറ്റുമാണ് കത്തിനശിച്ചത്. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി തീ അണച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.