തിരുവാങ്കുളം: പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കുരിയ്ക്കനാട്ട് ശ്രീദേവി (61) നിര്യാതയായി. മക്കൾ: ബിന്ദു, ഇന്ദു, ബിനു (റെയിൽവേ). മരുമക്കൾ: ശിവദാസ് (ബിസിനസ്), നന്ദഗോപൻ (പൊലീസ്).