തലക്കോട്: വല്ലത്തുമ്യാലിൽ കാർത്തിക (84) നിര്യാതയായി. മക്കൾ: ശിവൻ (റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടർ), സുമതി, ശാന്ത, സദാനന്ദൻ (സീനിയർ, സൂപ്രണ്ട്, കെ.എസ്.ഇ.ബി, കാക്കനാട്). മരുമക്കൾ: പൊന്നമ്മ (പ്രിൻസിപ്പൽ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തൃപ്പൂണിത്തുറ), പരമേശ്വരൻ (റിട്ട. സ്പൈസസ് ബോർഡ്), മണി (റിട്ട. സിവിൽ സപ്ലൈസ്), സിന്ധു (കൃഷിഭവൻ, മരട്).