പള്ളുരുത്തി: വെളി രാമൻകുട്ടി ഭാഗവതർ ലൈനിൽ ഇല്ലിപ്പറമ്പിൽ രത്നാകരന്റെ ഭാര്യ ശുഭ രത്നാകരൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: രഞ്ജിത്ത് (ദുബായ്), രജിത. മരുമക്കൾ: സജീവ്, ശ്രീദേവി.