കൊച്ചി: എളമക്കര പ്ലേഗ്രൗണ്ട് റോഡിൽ ചാത്തോളിപ്പാടം വീട്ടിൽ സി.കെ. കൃഷ്ണൻ (കുഞ്ഞപ്പൻ - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: സനിൽകുമാർ, സനിത. മരുമക്കൾ: വിധു, പ്രഗീഷ്.