ഇരുമ്പനം: പാലക്കാട്ട് പറമ്പിൽ സരോജിനി അമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരുമ്പനം പൊതുശ്മശാനത്തിൽ. മക്കൾ: ഉമ, രമ. മരുമക്കൾ: രാമൻ, ഉണ്ണി.