ചേരാനല്ലൂർ: മങ്കുഴി ചിരപറമ്പിൽ എ. ആഗസ്തി (80 - റിട്ട. ജില്ലാ സപ്ലൈ ഓഫീസർ) നിര്യാതനായി. ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: എം.പി. ഏല്യാമ്മ (റിട്ട. പ്രൊഫസർ, വിമല കോളേജ്, തൃശൂർ). മക്കൾ: ജോസ്, ഡോ. റോസ്. മരുമക്കൾ: നിഷ, ജോബി.