dlp
ഡെമോക്രാറ്റിക് ലേബർ പാർട്ടി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. സുഭാഷ് നായരമ്പലം, ടി.കെ.രാജൻ, സുധിഷ് തായാട്ട്, മിനി സുധിഷ്, പി. സുന്ദരേശൻ എന്നിവർ സമീപം

കൊച്ചി: ഡെമോക്രാറ്റിക് ലേബർ പാർട്ടി ഡി.എൽ.പി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സ്വാമി ഘോരഖ്നാഥ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുഭാഷ് നായരമ്പലം, ട്രഷർ ടി.കെ. രാജൻ, ചാർളി ഫിലിപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ, തിരുമേനി, വേണുഗോപാൽ അഞ്ചുലശേരി, മിനി സുധിഷ്, ഡി. പത്മകുമാരി, എ. രാജപ്പൻ, സുധീഷ് തായാട്ട് എന്നിവർ പ്രസംഗിച്ചു