വടുതല: എസ്.എൻ.ഡി.പി യോഗം വടുതല ശാഖയിലെ ആർ.ശങ്കർ കുടുംബയോഗം സമിതി റോഡിൽ മീത്തിപ്പറമ്പിൽ എം.വി.ചന്ദ്രശേഖരൻ (ചന്ദ്രൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പച്ചാളം ശാന്തികവാടത്തിൽ.