നായരമ്പലം: ചിറമ്മേൽ ലീല (80) നിര്യാതയായി. മക്കൾ: കുമാരി, ഉണ്ണി, രാജീവ്, മിനിത, രതീഷ്. മരുമക്കൾ: ഭുവനചന്ദ്രൻ, വിൻസി, ലിഷ, ബിജു, ദിബി.