പെരുമ്പാവൂർ: ഐമുറി പിഷാരിയ്ക്കൽ കൊഴുപ്പിള്ളിക്കുടി വീട്ടിൽ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: ശശി, രാജേഷ്. മരുമക്കൾ: വിജയകുമാരി, ആതിര.