പൈങ്ങോട്ടൂർ: കടവൂർ നാലാം ബ്ലോക്ക് വെള്ളാട്ട് അയ്യപ്പൻ (85) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: ഓമന, കൃഷ്ണൻകുട്ടി, ഷൈനി, ലതിക, അനിത. മരുമക്കൾ: സ്മിത, ജോൺ, ദാസ്, ഗീരീഷ്, പരേതനായ കണ്ണൻ.