തോപ്പുംപടി: തായാട്ടുപറമ്പ് അന്ന പൂർണ്ണേശ്വരി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയും പള്ളുരുത്തി കവിത നൃത്താലയം സ്ഥാപകനുമായ പ്യാരി ജംഗ്ഷൻ തായാട്ടുപറമ്പിൽ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ആനന്ദവല്ലി (റിട്ട. അദ്ധ്യാപിക, എം.ജി.പി. സ്കൂൾ, അമ്പാടിമല), പങ്കജവല്ലി, രവീന്ദ്രനാഥ്, പരേതയായ സരസ്വതി. മരുമക്കൾ: സോമനാഥ് (ഡാൻസ് ഡ്രാമ ഡയറക്ടർ, കവിത നൃത്താലയം), പരേതയായ രാധേശ്യാം.