എൻ.പറവൂർ: പെരുമ്പടന്ന അറയ്ക്കൽ ധർമ്മൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. ഭാര്യ: ദേവയാനി. മക്കൾ: സ്വപ്ന, സന്തോഷ് (ഇൻഫ്രാ ഹൗസിംഗ് പ്രൊ. ലിമിറ്റഡ്). മരുമകൻ: ഷിജിൽ.