ഒക്കൽ: നമ്പിള്ളി തറനിലത്ത് സദൻ ടി.ആർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: സോനു, സിനു. മരുമകൾ: അമൃത.