കലൂർ: അശോകറോഡ് എ.ബി.എം.എസ്. ലെയ്നിൽ ആതിരയിൽ എ.ആർ.തുളസിദാസ് (85 - റിട്ട.സി.ടി.ഒ,കെ.എസ്.ആർ.ടി.സി.) നിര്യാതനായി. ഭാര്യ: കലാമണ്ഡലം മോഹനതുളസി (ലളിത കലാസദനം,കലൂർ). മക്കൾ: ഗീത പ്രകാശ്, ശ്യാംകുമാർ (യു.എസ്.എ). മരുമകൻ: പ്രകാശ്കുമാർ (റിട്ട.സി.എം.ഒ.).