തൃപ്പൂണിത്തുറ: ഞാറയ്ക്കൽ ഡോ. എൻ.ജെ. കൊച്ചുത്രേസ്യ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, ചെറിയാൻ, അച്ചാമ്മ, ഡോ. തങ്കമ്മ, ചെറിയാൻ, മേരി, സോജൻ, രാജി, സുരേഷ്, പരേതരായ പോളി, ജോസഫ്.