hh
മാത്യു തോമസ്

അടിമാലി: പാറത്തോട് തേക്കനാൽ മാത്യു തോമസ് (70) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി പാറത്തോട് കൊമരെട്ട് കുടുംബാംഗമാണ്. മക്കൾ: സോജൻ, സോണി, സിസ്റ്റർ സിദ്ധിമരിയ (ഡി.എം കോൺവെന്റ്, പഞ്ചാബ് ജലന്ധർ കപൂർത്തല). മരുമക്കൾ: പ്രിയ, നീതു.സംസ്‌കാരം ഇന്നു രാവിലെ 11ന് പാറത്തോട് സെന്റ്‌ജോർജ് ഫൊറോന പള്ളിയിൽ.