hh
കെ.ജെ.ജോൺ

കരിമണ്ണൂർ: ശോഭ ഫുട്‌വെയേഴ്സ് ഉടമ മുളപ്പുറം കുന്നപ്പിള്ളിൽ കെ.ജെ.ജോൺ (64) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മൂവാറ്റുപുഴ സൗത്ത് മാറാടി പുളിയേടത്തിൽ കുടുംബാംഗം. മക്കൾ: അനൂപ് ജോൺ, മീനു ഐസക്ക് മരുമക്കൾ: ആഷ്ലി അനൂപ് മംഗലത്ത് രാമമംഗലം ,ഐസക് ആൻഡ്രൂസ് അമ്പാട്ട് വെങ്ങോല.സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 11:30 ന് മുളപ്പുറം സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ.