jj
ജോർജ് ടി പൈകട

തൊടുപുഴ : തെക്കുംഭാഗം പൈകട തോമസിന്റെ മകൻ വിമുക്ത ഭടൻ ജോർജ് ടി പൈകട (ബേബിച്ചേട്ടൻ 76) നിര്യാതനായി. ഭാര്യ ഫിലോമിന തെക്കുംഭാഗം വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ : റീന (ഓസ്‌ട്രേലിയ), ബീന, ലീന. മരുമക്കൾ: രാജൻ ശൗര്യാംമാക്കൽ, ഉടുമ്പന്നൂർ (ഓസ്‌ട്രേലിയ), സജി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.45ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.