ഇടവെട്ടി: കാരശ്ശേരിൽ മൂസ സുലൈമാൻ (62) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുജീബ്, ബുഷ്റ. മരുമക്കൾ: നവാസ്, അജ്മി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് കാരിക്കോട് നൈനാർ പള്ളി ഖബർ സ്ഥാനിൽ.