പൈനാവ്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് മൂന്നിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി എം.എം മണിയുടെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.