കുമളി: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവധ സമുദായ സംഘടമകളുടെ നേതൃത്ത്വത്തിൽ കുമളി ശ്രീഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ അഖണ്ഡനാമജപം ആരംഭിച്ചു. ഇന്നലെ വെെകിട്ട് 5 ന് ആരംഭിച്ച നാമജപം ഇന്ന് വെെകിട്ട് 6ന് സമാപിക്കും. അയ്യപ്പധർമ്മ സംരക്ഷണ സമതിയുടെ നേതൃത്ത്വത്തിലാണ് നാമജപം സംഘടിപ്പിച്ചിരിക്കുന്നത്.