തൊടുപുഴ: നഗര ശുദ്ധജല വിതരണ പദ്ധതിയിലെ പ്രധാന പൈപ്പു ലൈനിലെ ചോർച്ച അടയ്ക്കുന്ന പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും തൊടുപുഴ നഗസഭയിലും, ഇടവെട്ടി പഞ്ചായത്തിലും ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അസി: എൻജിനിയർ അറിയിച്ചു.