varghese
വർഗീസ് ജോസഫ്

മേലേചിന്നാർ: പെരിഞ്ചാംകുട്ടി അടുക്കനീട്ടി മൂഴൂർ വർഗീസ് ജോസഫ് (അപ്പച്ചൻ- 71) നിര്യാതനായി. ഭാര്യ: ബ്രിജീത്ത, ഉപ്പുതറ പട്ടേട്ട് കുടുംബാംഗം. മക്കൾ: ലൈസമ്മ, സോണിയ, സോഫിയ, പരേതനായ ബെന്നിച്ചൻ. മരുമക്കൾ: ടോമി ഈട്ടിത്തോപ്പ്, സിബി പോത്താനിക്കാട്, ക്രിസ്റ്റഫർ തൃശൂർ, സിനി കണ്ണൂർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കവുന്തി ഐ.പി.സി സെമിത്തേരിയിൽ.