mariyakutty
മറിയക്കുട്ടി

ചെറുതോണി: പേപ്പാറ പഴംപിള്ളിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: ജോർജ്, ലില്ലി, ചിന്നമ്മ, ജോണിച്ചൻ, സെലിൻ, ഗ്രേസി, റോയി. മരുമക്കൾ: റോസമ്മ കാവുങ്കൽ കരിമണ്ണൂർ, ജോർജ് ചോറ്റക്കര പേപ്പാറ, ജോർജ് കുന്നുകുഴിയിൽ കഞ്ഞിക്കുഴി, സീന പാറയക്കൽ നേര്യമംഗലം, ജോസഫ് പ്ലാമൂട്ടിൽ പെരുങ്കാല, ജോർജ് മുണ്ടയ്ക്കൽ ഉടുമ്പന്നൂർ, സ്മിത ഈറയിൽ ബാംഗ്ലൂർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ.