krishnakumar
ഇ.കെ. കൃഷ്ണകുമാർ

കലയന്താനി : വെട്ടിമറ്റം ഇരുപൂളിൻകാട്ടിൻ പരേതനായ കൊച്ചിന്റെ മകൻ ഇ.കെ. കൃഷ്ണകുമാർ (64) നിര്യാതനായി. ഭാര്യ ശോഭന. കുടയത്തൂർ തകരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അനൂപ്, അനുപമ. മരുമകൻ നിബു (മുട്ടം). സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.