കുണിഞ്ഞി: പുളിമൂട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സരസമ്മ, മോഹനൻ (സി.പി.എം വഴിത്തല എൽ.സി മെമ്പർ), ശോഭ. മരുമക്കൾ: രമണൻ കൂനമ്മാക്കൽ കുണിഞ്ഞി, സുഷമ ആലുംചേരിൽ പാമ്പാക്കുട, പരേതനായ മോഹനൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.