kk
ഐഷാ ബീവി

നെടുങ്കണ്ടം: കടമ്പാട്ടുവീട്ടിൽ അഹമ്മദ് സാലിയുടെ ഭാര്യ ഐഷാ ബീവി (67) നിര്യാതനായി. മക്കൾ: ഹുസൈൻ മൗലവി, ഷരീഫ്, അബ്ദുൽ കരീം, ജസീല, പരേതരായ ജമാൽ, യൂനുസ്. മരുമക്കൾ: ഷംല, ബുഷറ, ഷീബ, ബുഷറ, അനീഷ്, സുനിത. ഖബറടക്കം ഇന്ന് 12.30ന് നെടുങ്കണ്ടം നൂർ മുഹമ്മദിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.