obit-annakutty
അന്നകുട്ടി

നെയ്യശേരി: മംഗലത്ത് പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. പരേത നെയ്യശേരി മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: അച്ചാമ്മ, മേരി, മത്തച്ചൻ, ആലീസ്, ജോയ്, റീത്ത, ജോർജ്ജ്(ടോമി), ജോസ്(കുട്ടിച്ചൻ). മരുമക്കൾ: ബേബു വഴവൂർ, ഫ്രാൻസിസ് കാരക്കുന്നേൽ, വത്സ അരിക്കുളങ്ങര, പരേതനായ തോമസ് കല്ലറയ്ക്കൽ, ഗ്രേസി ആലയ്ക്കാപ്പിള്ളിൽ, സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, ബീന ഇടപ്പാട്ട്, നിഷ (ദീപ) പള്ളിക്കുന്നേൽ. സംസ്കാരം ഇന്ന് രാവിലെ 10ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.