obit-jobi
ജോബി

രാജാക്കാട്: കുത്തുങ്കൽ ചക്കുങ്കൽ ബേബിയുടെയും ലൈസയുടെയും മകൻ ജോബി (30) നിര്യാതനായി. സഹോദരങ്ങൾ. ജോമി, ജിൻസ്, ജിൻസി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാവറസിറ്റി ഐ.പി.സി പള്ളിയിൽ.