രാജാക്കാട്: ഇടമറ്റം കൈമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (85) നിര്യാതയായി. പരേത തൊടുപുഴ പാലയ്ക്കമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ്, പീറ്റർ, ലിസി, എൽസി, ജോസ്, ബിനോയി,ബിൻസി, പരേതനായ ടോമി. മരുമക്കൾ: വർഗീസ് ഈന്തനാക്കുഴിയിൽ രാജകുമാരി, മേരി നെല്ലനാനിക്കൽ എൻ.ആർ സിറ്റി, ജോൺ ചേലപ്പുറത്ത് രാജകുമാരി, തങ്കച്ചൻ തൈക്കാട്ട് വളമംഗലം, മേരി മാളിയേക്കൽ തങ്കമണി, ലിസി കൊച്ചുപുരയ്ക്കൽ പാറത്തോട്, ബിജു പടിഞ്ഞാറേൽ തോക്കുപാറ. സംസ്‌കാരം നടത്തി.