pj-joy
പി.ജെ. ജോയി

തുടങ്ങനാട്: പള്ളിക്കരയിൽ പി.ജെ. ജോയി (83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കോഴിക്കോട് പൂവത്തിനാൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിങ്കുന്നം നെടിയകാട് ലിസ്യൂ പള്ളി സെമിത്തേരിയിൽ.