വഴിത്തല: പീടികത്തടത്തിൽ ഐപ്പ് കുര്യൻ (89) നിര്യാതനായി. ഭാര്യ പരേതയായ മറിയക്കുട്ടി താന്നിക്കൽ കുടുംബാംഗം. മക്കൾ: ജോസ്, കുര്യാക്കോസ്, എബ്രാഹം (ഡൽഹി), ബെന്നി (എ.എൽ.ഒ, തൊടുപുഴ), സെബാസ്റ്റ്യൻ, ബിജു (അദ്ധ്യാപകൻ, എസ്.എസ്.എച്ച്.എസ്, പുറപ്പുഴ). മരുമക്കൾ: ഏലിയാമ്മ തയ്യിൽ, ലിസി കൊച്ചുപ്ലാക്കൽ, ലില്ലി നടുപ്പറമ്പിൽ, മേഴ്‌സി കാട്ടുനിലത്ത്, ആഷ കോണൂർ (പ്ലസ്ടു അദ്ധ്യാപിക), ഷേർളി മുണ്ടനാട്ട്. സംസ്‌കാരം നാളെ രാവിലെ 10ന് കോലടി സെന്റ് തോമസ് പള്ളിയിൽ.