കോഴിമല: പുത്തൻപറമ്പിൽ പരേതനായ കുഞ്ഞിന്റെ ഭാര്യ ജാനകി (90) നിര്യാതയായി. പരേത ഭരണങ്ങാനം ചൂട്ടുശേരിൽ കൊട്ടകാരത്തിൽ കുടുബാഗം. മക്കൾ: സരോജിനി, ഗോപി, മനോഹരൻ. മരുമക്കൾ: ശിവരാമൻ, തുളസി. ശാന്തമ്മ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.