രാജാക്കാട്: രാജകുമാരി മഞ്ഞക്കുഴി മുതുവാൻകുടിയിലെ ഊരുമൂപ്പൻ എസ്. സുബ്ബയ്യൻ നിര്യാതനായി. ഭാര്യ: പരേതയായ മാരിയമ്മ. മക്കൾ: ഗോവിന്ദൻ, മരുതമ്മ, ചെല്ലപ്പാണ്ടി, വേലുസ്വാമി, രാമത്തായി, ദുരൈപാണ്ടി, പരമേശ്വരി. മരുമക്കൾ: വള്ളിയമ്മ, നയനാർ, മീനാക്ഷി, പളനിയമ്മ, വിശ്വംഭരൻ, സുശീല, പൊൻരാജ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോളനി ശ്മശാനത്തിൽ.