kk
മേരി സെബാസ്റ്റ്യൻ

മുതലക്കോടം: തൊണ്ടിക്കുഴ നെടുമല സെബാസ്റ്റ്യന്റെ ഭാര്യ മേരി സെബാസ്റ്റ്യൻ (67) നിര്യാതയായി. പരേത കദളിക്കാട് വെള്ളയാംകുടി കുടുംബാംഗം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ.